വൃശ്ചികം
Vrishchikam

മലയാള പുതുവർഷത്തിലെ നാലാമത്തെ മാസമാണ് വൃശ്ചികം. സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ഒക്ടോബർ- നവംബർ മാസങ്ങൾക്ക് ഇടയിലായാണ് വൃശ്ചികമാസം വരുന്നത്.