ഔഡി ക്യൂ 8
Audi Q8

ഔഡിയുടെ ലൈനപ്പിലെ ഏറ്റവും വലിയ എസ്‍യുവിയാണ് ക്യൂ 8. 2018 ലാണ് വാഹനം പുറത്തിറങ്ങുന്നത്. പെട്രോൾ, ഹൈബ്രിഡ്, ഡീസൽ എൻജിൻ മോഡലുകളിൽ ഔഡി ക്യൂ8 ലഭിക്കും.