ഹീറോ വിഡ
Hero Vida

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടർ കോർപ്പിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ ബ്രാൻഡാണ് വി‍ഡ. വിഡയുടെ ആദ്യ മോഡൽ വി1 പുറ്തതിറങ്ങിയത് അടുത്തിടെയാണ്.