എൽഎംഎൽ ഇലക്ട്രിക്
LML Electric

ഉത്തർപ്രദേശിലെ കാൻപൂർ ആസ്ഥാനമായുള്ള ലോഹിയ മെഷീൻ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന നിർമാണ ശാഖയാണ് എൽഎഎൽ ഇലക്ട്രിക്. 2023  ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സ്റ്റാർ ഇലക്ട്രിക് സ്കൂട്ടറിലൂടെ ഇരുചക്ര വിപണിയിലെക്ക് തിരിച്ചുവരാനാണ് എൽഎംഎൽ ശ്രമിക്കുന്നത്.