റോൾസ് റോയ്സ് ഡോൺ
Rolls Royce Dawn

റോൾസ് -റോയ്‌സ് മോട്ടോർ കാറുകൾ നിർമിക്കുന്ന കൺവേർട്ടിബിൾ ആഡംബര ഗ്രാൻഡ് ടൂററാണ് റോൾസ് റോയ്‌സ് ഡോൺ . 2015 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ വച്ചാണ് പുതിയ കാറിനെ കമ്പനി പ്രഖ്യാപിക്കുന്നത്. റോൾസ്  റോയ്‌സ് ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെയുടെ പകരക്കാരനായാണ് ഡോൺ എത്തിയത്.  റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഡോൺ നിർമ്മിച്ചത്.