അദാനി ഗ്രീൻ എനർജി
Adani Green Energy

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനരുത്പാദന ഊർജ്ജ കമ്പനിയാണ് അദാനി ഗ്രീൻ എനർജി. 2016ലാണ് ആരംഭിക്കുന്നത്. കാമുതി സോളാർ പവർ പ്രോജക്ട് അദാനി ഗ്രീൻ എനർജിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.