അദാനി ട്രാൻസ‍്മിഷൻ
Adani Transmission

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് പവർ ട്രാൻസിമിഷൻ കമ്പനിയാണ് അദാനി ട്രാൻസ‍്മിഷൻ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ പവർ ട്രാൻസ‍്മിഷൻ കമ്പനിയാണിത്. 2015ലാണ് നിലവിൽ വന്നത്.