ഡിമിനിഷിങ് റേറ്റ്
Diminishing Rate

ഡിമിനിഷിങ് റേറ്റ് സംവിധാനത്തിൽ ഓരോ മാസത്തെയും തിരിച്ചടവു തുകയിൽനിന്നു പലിശവിഹിതം കഴിച്ചുള്ള തുക മുതലിലേക്കു വകയിരുത്തും. അതനുസരിച്ച് പണം അടയ്ക്കും തോറും പലിശ കുറഞ്ഞു വരുന്ന പ്രക്രിയ.