ദുബായ് ചേംബർ
Dubai Chamber

ഗോ എയർ എന്ന പേരിൽ സ്ഥാപിതമായ ഗോ ഫസ്റ്റ് മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ലോ കോസ്റ്റ് എയർലൈനാണ്.   സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സർവീസുകൾ വെട്ടിക്കുറച്ചത് പ്രവാസികളുടെ യാത്ര ക്ലേശം ഇരട്ടിയാക്കി. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ്.