Activate your premium subscription today
ജി.എസ്.ടി നിലവിൽ വന്നത് 2017 ജൂലൈ 1നാണ്. കേന്ദ്ര ഗവൺമെൻറും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്നു മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി.
ന്യൂഡൽഹി ∙ ജിഎസ്ടി നെറ്റ്വർക്കിലെ (ജിഎസ്ടിഎൻ) തകരാർ പരിഗണിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതി കേന്ദ്ര പരോക്ഷ നികുതി മന്ത്രാലയം നീട്ടി. പോർട്ടലിലെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഒട്ടേറെപ്പേർക്കു ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനായില്ലെന്നു പരാതി ഉയർന്നിരുന്നു.
കൊച്ചി ∙ കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം.
∙പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് എന്റെ ഫാക്ടറിയിൽ നിർമിക്കുന്നത്. ഞങ്ങളുടെ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതും ഈ ഗോഡൗണിലാണ്. ഈ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്റെ ഇൻപുട്ട് എടുക്കാൻ സാധിക്കുമോ? മിനി, പറവൂർ ∙ താങ്കൾ ഫാക്ടറി ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട് കെട്ടിടം പണിയുന്നു എന്നാണു
ന്യൂഡൽഹി∙ ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കു മേൽ പിടിമുറുക്കാൻ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലിന് (ഡിജിജിഐ) ഇനി കൂടുതൽ അധികാരം. ഇത്തരം പ്ലാറ്റ്ഫോമുകളെ ഐടി നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാൻ ഡിജിജിഐയിലെ അഡീഷനൽ/ജോയിന്റ് ഡയറക്ടർക്ക്
55-ാമത്ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങളില്‍ പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വില്പനയ്ക്ക്ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് 18 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗിച്ച വാഹനം വില്ക്കുന്നവര്ജിഎസ്ടി നല്‍കേണ്ടി വരുമെന്ന തരത്തില്‍
2024 ഏപ്രിലിൽ സമാഹരിച്ച 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയർന്ന പ്രതിമാസ സമാഹരണം. രാജ്യത്ത് ഏറ്റവുമധികം ജിഎസ്ടി പിരിക്കുന്ന സംസ്ഥാനം സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തന്നെ. ഡിസംബറിൽ 9% വളർച്ചയോടെ 29,260 കോടി രൂപ മഹാരാഷ്ട്ര പിരിച്ചു.
കോഴിക്കോട് ∙ വ്യാപാരാവശ്യത്തിന് ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു സ്വർണം കൊണ്ടുപോകാൻ ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള കേരള ജിഎസ്ടി വകുപ്പിന്റെ തീരുമാനത്തെ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് സ്വാഗതം ചെയ്തു. പത്തു ലക്ഷം രൂപ വരെയുള്ള സ്വർണം ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഇളവു
ന്യൂഡൽഹി∙ വൈകിയ ആദായനികുതി റിട്ടേണുകളും പുതുക്കിയ റിട്ടേണുകളും നൽകാനുള്ള അവസാന തീയതി ഇന്ന്. നിശ്ചിത സമയപരിധിയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കാണ് ഇന്നു കൂടി സമയം. വൈകി ഫയൽ ചെയ്യുന്നവർ ലേറ്റ് ഫീ നൽകണം. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ്
ന്യൂഡൽഹി∙ നികുതി വെട്ടിപ്പ് തടയുന്നതിനായി ഡിജിയാത്ര ആപ്പിലെ വിവരങ്ങൾ ആദായനികുതി വകുപ്പ് ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്ത കേന്ദ്രം തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വ്യോമയാന മന്ത്രാലയം, ആദായനികുതി വകുപ്പ്, ഡിജിയാത്ര എന്നിവ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനുള്ള
സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.
Results 1-10 of 552