കാരറ്റ്
Karat

കാരറ്റിനെ അടിസ്ഥാനമാക്കിയാണ് സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നത്. ഒരു സ്വർണ്ണ നാണയത്തിലോ  ആഭരണങ്ങളിലോ ഉള്ള ശുദ്ധമായ സ്വർണ്ണവും മറ്റ് വ്യത്യസ്ത ലോഹസങ്കരങ്ങളും തമ്മിലുള്ള അനുപാതം അളക്കുക മാത്രമാണ് കാരറ്റ് സമ്പ്രദായം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.