സയൻസ് സ്ട്രീം
Science Stream

എൻജിനീയറിങ്, മെഡിസിൻ, ശാസ്ത്രം തുടങ്ങിയ മേഖലകളിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നിവയാണ് പ്രധാന വിഷയങ്ങൾ.