കോപാകുലനായ അച്ഛൻ
Angry Father

മാതാപിതാക്കളെ അനുകരിക്കാനുള്ള ശീലം കുട്ടികൾക്കുണ്ട്. അച്ഛന്റെ ദേഷ്യം കണ്ടു വളരുന്ന കുട്ടികൾ സമാനമായ രീതിയിൽ മറ്റുള്ളവരോട് ദേഷ്യപ്പെടാനും വെറുപ്പോടെ പെരുമാറാനമുള്ള സാധ്യതയും കൂടുതലാണ്