പെൺകുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ
Mother Should sa to Daughters

അമ്മമാർ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാർതന്നെയാണ്. ഈ യാത്രയിൽ മകളോട് ചില കാര്യങ്ങൾ അമ്മമാർ പറയുക തന്നെ വേണം.