ആത്മവിശ്വാസം
Self Confideence

യാതൊന്നും ചെയ്യാൻ ആത്മവിശ്വാസമില്ലാത്ത കുട്ടികളെ കണ്ടിട്ടില്ലേ. അവർക്ക് എല്ലാത്തിനോടും ഭയമാണ്.

കുട്ടിയുടെ കഴിവുകളെ അഭിനന്ദിക്കുക. പുതിയ കാര്യങ്ങൽ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുക. വെല്ലുവിളികൾ നേരിടുമ്പോൾ അവർക്കു വേണ്ട സഹായങ്ങളുമായി ഒപ്പം നിൽക്കുക.