കുട്ടികള്‍ക്ക് വേണ്ട മൂല്യങ്ങൾ
Ways to Set Your Child Up for Future Success

പൊതുവായ ചില മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ വികാസത്തിനും ഭാവി സുരക്ഷിതമാക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനും സഹായിക്കുന്നവയായിരിക്കണം അവ.