Activate your premium subscription today
ലോകത്ത് നടക്കുന്ന അതിശയകരവും അവിശ്വസനീയവുമായ സംഭവങ്ങൾ കുട്ടികൾക്കായി വണ്ടർ വേൾഡിൽ ഒരുക്കിയിരിക്കുന്നു
ലോകമെമ്പാടും ആരാധകരുള്ള ജുറാസിക് പാർക് സിനിമാപരമ്പരയിലെ പുതിയ ചിത്രം ഒരിടവേളയ്ക്കു ശേഷം വരാൻ പോകുകയാണെന്ന് കൂട്ടുകാർ അറിഞ്ഞോ? റീബർത്ത് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സ്കാർലെറ്റ് ജോഹാൻസൻ പോലെയുള്ള വമ്പൻ താരനിരയാണ് ഒരുമിച്ചിരിക്കുന്നത്. വെലോസിറാപ്റ്റർ, സ്പൈനോസെറസ്, ഡിലോഫോസറസ്, ടി–റെക്സ്
പ്രാചീന ലോകത്തെ 7 മഹാദ്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന നിർമിതിയാണ് തൂങ്ങും പൂന്തോട്ടം. ടെറസുകളിലായി മരങ്ങളും ചെടികളുമൊക്കെ നിറച്ച് ഒരു മലയുടെ രൂപത്തിൽ ഒരുക്കിയ പൂന്തോട്ടം കണ്ടാൽ മരങ്ങളൊക്കെ തൂങ്ങിനിൽക്കുന്നതുപോലെ തോന്നുമായിരുന്നു. അങ്ങനെയാണു ഹാംഗിങ് ഗാർഡൻസ് അഥവാ തൂങ്ങും പൂന്തോട്ടം എന്ന പേര് ഈ
അഫ്ഗാനിസ്ഥാനിലെ ജവ്സ്ഗാൻ എന്ന വടക്കൻ പ്രവിശ്യ. അഫ്ഗാനിസ്ഥാനുൾപ്പെടുന്ന മേഖലയിൽ പണ്ടു സ്ഥിതി ചെയ്തിരുന്ന ചരിത്രപ്രസിദ്ധമായ ബാക്ട്രിയയുടെ ഭാഗമായിരുന്നു ജവ്സ്ഗാൻ നിൽക്കുന്ന സ്ഥലം. ജവ്സ്ഗാനിലെ ഷെബർഗാൻ പട്ടണത്തിനടുത്തുള്ള മല ടില്ലിയ ടേപെ എന്നാണ് അറിയപ്പെടുന്നത്. സ്വർണക്കുന്നെന്ന് അർഥം. ഈ കുന്ന് ഇങ്ങനെ
റോമൻ ചരിത്രത്തിലെ ദാരുണമായ ഒരേടാണ് വെസൂവിയസ് ദുരന്തം. റോമൻ മേഖലയിൽ സ്ഥിതി ചെയ്ത വെസൂവിയസ് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരു വലിയ ദുരന്തത്തിനു വഴി വച്ചു. പോംപെ, ഹെർക്കുലീനിയം എന്ന സമീപമേഖലയിലെ മഹാനഗരങ്ങൾ പൂർണമായി നശിച്ചു. 2000 വർഷം മുൻപ് ഇറ്റലിയിലാണ് ഈ അഗ്നിപർവത വിസ്ഫോടനം സംഭവിച്ചത്.
120 വർഷം പിന്നിട്ടിരിക്കുകയാണ് മനുഷ്യചരിത്രത്തിലെ ഒരു വലിയ കണ്ടെത്തൽ നടന്നിട്ട്. കള്ളിനൻ എന്ന വജ്രത്തിന്റെ കണ്ടെത്തലായിരുന്നു ഇത്. കണ്ടെത്തലിനെത്തുടർന്ന് 9 വജ്രങ്ങൾ കള്ളിനനിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണം ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ എന്ന പേരിൽ അറിയപ്പെട്ടു.106
ഹോങ്കോങ് എന്ന സ്ഥലം നമുക്കെല്ലാം സുപരിചിതമാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ നഗരം പലപ്പോഴും ലോകരാഷ്്ട്രീയത്തിന്റെ ശ്രദ്ധ നേടാറുമുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ശരാശരി ആയുസ്സുള്ള സ്ഥലം വേൾഡോമീറ്റേഴ്സ് എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റിന്റെ വിവരം പ്രകാരം ഹോങ്കോങ്ങാണ്. 85.63 വയസ്സാണു ഹോങ്കോങ്ങിലെ ശരാശരി
മധ്യ അമേരിക്കയിലെ ഒരു വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു പുരാവസ്തു ഗവേഷകരായ ജോൺ ലോയിഡ് സ്റ്റിഫൻസും ഫെഡറിക്ക് കേതർവുഡും. ആ യാത്രയിൽ അത്ഭുതകരമായ ചില കാഴ്ചകൾക്കു അവർ സാക്ഷികളായി. തങ്ങളുടെ മുന്നിൽ കണ്ട ഭീമാകാരമായ മണ്ണിന്റെ ഒരു കൂമ്പാരം നീക്കുന്നതിനിടയിലായിരുന്നു അവരത് കണ്ടത്. നൂറ്റാണ്ടുകൾക്ക് മുൻപ്
അമേരിക്കൻ മേഖലയിലെ പ്രബലമായ സംസ്കാരമായിരുന്നു മായൻമാർ. ഇവർക്ക് അനേകം കെട്ടുകഥകളും മിത്തുകളും മറ്റുമുണ്ട്. മായൻ വിശ്വാസമനുസരിച്ച് വനത്തിലും പാടങ്ങളിലും അധിവസിക്കുന്ന അതിമാനുഷ ജീവികളാണ് അല്യൂക്സ്. ഇവ വലുപ്പത്തിൽ ചെറുതുമാണെന്നാണു വിശ്വാസം. മനുഷ്യർക്കു നേരെ ഒരുപാട് വികൃതികൾ ഇവർകാട്ടും. സാധനങ്ങൾ
വളരെ വിചിത്രമായ ഒരു ഓർഡർ പുറപ്പെടുവിച്ചിരിക്കുകയാണ് തെക്കൻ ഇറ്റലിയിലെ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിന്റെ മേയർ. പട്ടണവാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ഓർഡർ. പ്രത്യേകിച്ചും അടിയന്തര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം
ഒരുപാടൊരുപാട് ചർച്ചകളും സാഹിത്യവും വാദങ്ങളും പ്രതിവാദങ്ങളും ലേഖനങ്ങളുമൊക്കെ ക്ലിയോപാട്രയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ക്ലിയോപാട്രയുടെ മകളോ? അത്രയധികം സ്മരിക്കപ്പെട്ടിട്ടില്ലെങ്കിലും ശ്രദ്ധേയമായ വിജയങ്ങൾ നേടിയിരുന്നു അവർ. മാർക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും മകളായ ക്ലിയോപാട്ര
Results 1-10 of 1152