ഷാഹിദ് അഫ്രീദി
shahid afridi

ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ് ഷാഹീദ് അഫ്രിദി. ഏകദിന മത്സ്രത്തിൽ 398 കളികളിലായി 396 വിക്കറ്റും 8064 റണ്ണും അഫ്രിദി നേടി.ടെസ്റ്റിൽ 27 മത്സരത്തിൽ 1735 റണ്ണും 47 വിക്കറ്റും സ്വന്തമാക്കി. ഒരു ഓവറിൽ ഏറ്റവും കൂടുതൽ റണ്ണെടുക്കുന്ന വ്യക്തികളിൽ രണ്ടാംസ്ഥാനമുണ്ട് അഫ്രിദിക്ക്. ഏകദിനമത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച കളിക്കാരെനെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.