Activate your premium subscription today
പ്രയാഗ്രാജ്∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കോടിക്കണക്കിന് ഭക്തരാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായ മഹാകുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. അതിൽ 11 സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്ക് ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത ഏറെ പ്രത്യേകത നിറഞ്ഞ ഒന്നായി മാറുന്നു. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച് സെർട്രൽ ആശുപത്രിയിൽ ഇവർ അടുത്ത തലമുറയ്ക്ക് ജന്മം നൽകി.
ആണെന്ന് കരുതി വളർത്തിയ പാമ്പിന് 14 കുഞ്ഞുങ്ങൾ പിറന്നു. ഇംഗ്ലണ്ടിലെ സിറ്റി ഓഫ് പോർട്ട്സ്മൗത്ത് കോളജിലെ 13 വയസ്സുള്ള ബോവ കൺസ്ട്രക്റ്റർ പാമ്പായ റൊണാൾഡോയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
കൊച്ചി ∙ കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്സീനും ഉടൻ വരുമെന്നു റിപ്പോർട്ട്. ഈ വർഷം ഒക്ടോബറോടെ വാക്സീൻ തയാറാകുമെന്നു പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് എക്സിം | Covid Vaccine for Babies | Serum Institute | Manorama Online
ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ പിറന്ന 34,354 കുഞ്ഞുങ്ങളിൽ 79 ശതമാനവും വിദേശികൾ. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട കണക്കിൽ 21% മാത്രമാണ് സ്വദേശി കുട്ടികൾ. 2021നെക്കാൾ (32,477) ജനന നിരക്ക് 0.51% ഉയർന്നു. 83% പ്രസവങ്ങൾ സ്വകാര്യ ആശുപത്രികളിലും 17% സർക്കാർ ആശുപത്രികളിലുമായിരുന്നു. English Summary:79%
കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിന്റെ സങ്കടം തീർക്കുന്നതിനു വേണ്ടി അവയുടെ ജഡങ്ങൾ പത്തു ദിവസത്തോളം അമ്മ ബബൂണുകൾ കൂടെ കൊണ്ടു നടക്കുമെന്ന് ഗവേഷകർ. ആഫ്രിക്കയിലെ നമീബിയയിലെ ഷക്മാ ബബൂണുകളിൽ നടത്തിയ13 വർഷം നീണ്ടുനിന്ന പഠനത്തിലാണ് അപൂർവ കണ്ടെത്തൽ. വലിയ കൂട്ടങ്ങളായി ജീവിക്കുന്ന ജീവികളാണ് ബബൂണുകൾ. ഒരു കൂട്ടത്തിൽ
കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാരെല്ലാം ഒരേപോലെയാണ്. അത് മനുഷ്യരായാലും മൃഗങ്ങളായാലും എന്തിനേറെ പറയുന്നു പക്ഷികളായാലും സ്വന്തം കുഞ്ഞ് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. കുഞ്ഞുങ്ങൾ ഏതെങ്കിലും അപകടത്തിൽ അകപ്പെട്ടാൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അമ്മമാർ പോരാടും. കാടുകളിൽ അമ്മമാർ ഇരതേടുന്ന സമയത്ത്
Results 1-6