Activate your premium subscription today
ബൊവിഡേയെന്ന കുടുംബത്തിലെ ഒരംഗമാണ് ആട് (Capra aegagrus). ചെമ്മരിയാടുമായി അടുത്തബന്ധമുണ്ട്. ഏറ്റവുമാദ്യമായി മനുഷ്യർ മെരുക്കിയെട്യുത്ത ജീവികളിലൊന്നാണ് ആട്. 300ലേറെയിനം ആടുകളുണ്ട്.മാംസത്തിനും പാലിനും തോലിനും രോമത്തിനുമായി മനുഷ്യനിതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്. 2011ലെ കണക്കുപ്രകാരം ലോകത്താകമാനം തൊണ്ണൂറ്റിരണ്ടുകോടിയിലേറെ ആടുകളുണ്ട്.
? ഒരു ചെറുകിട ആടുഫാം എങ്ങനെ ആരംഭിക്കാം ∙19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു ബ്രീഡിങ് യൂണിറ്റായി ആരംഭിക്കുന്നതാണ് ഉത്തമം. നല്ലയിനം ആട്ടിൻകുട്ടികളെ ഉൽപാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കാനായാല്‍ മികച്ച വില നേടാം. ? ഇത്തരത്തിൽ 20 ആടിന്റെ യൂണിറ്റ് തുടങ്ങാൻ
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ ടെക്സസിലെ ഹൈസ്കൂൾ ചിയർ ലീഡർ അറസ്റ്റിൽ. സംഭവത്തിൽ ഓബ്രി വാൻലാൻഡിങ്ഹാം (17) ആണ് അറസ്റ്റിലായത്.
24 വർഷത്തെ വെറ്ററിനറി ചികിത്സാകാലം കടന്നു പോയി. ഓരോ കാലയളവിലേയും ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങൾ ഒട്ടേറെയുണ്ട്. അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്. 2013-14 കാലഘട്ടത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ വെറ്ററിനറി സർജനായിരുന്നപ്പോഴുള്ള അനുഭവമാണ്. രാത്രിയിൽ
കൃത്യ സമയത്ത് ചികിത്സ നൽകുകയെന്നതാണ് അരുമമൃഗങ്ങളോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. കാരണം, തങ്ങളുടെ അവസ്ഥ എന്തെന്ന് പറയാൻ കഴിയാത്ത മിണ്ടാപ്രാണികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പുറമേ കാണിച്ചുതുടങ്ങുന്നതുതന്നെ രോഗം തീവ്രതയിലേക്ക് എത്തുമ്പോഴാണ്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾത്തന്നെ
ചെറുതോണി ∙ രണ്ടു ദിവസമായി പാറക്കെട്ടിനു മുകളിൽ കുടുങ്ങിക്കിടന്ന ആടിനെ ഇടുക്കി അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പൈനാവ് പുത്തൻതറയിൽ ശശിയുടെ ആടിനെയാണ് തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്ത് പൈനാവ് ടൗണിനു സമീപമുള്ള കരിമ്പാറ കെട്ടിനു മുകളിൽ കുടുങ്ങിക്കിടന്നത്. 2 ദിവസം മുൻപ് വീട്ടുകാർ തീറ്റ
∙ആടിനെ വളർത്തി വരുമാനം കണ്ടെത്തി പഠനം നടത്തുകയാണ് പ്ലസ്ടു വിദ്യാർഥി മുഹമ്മദ് ഫൈസാൻ. കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് അബ്ദുസ്സമദിന്റെയും ക്ഷീരകർഷകയായ ശരീഫയുടെയും മകനാണ് ഈ കുട്ടിക്കർഷകൻ. ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും 8 –ാം ക്ലാസ് മുതലാണ് ആടുവളർത്തൽ ആരംഭിച്ചത്.സ്ഥിരമായി രക്ഷിതാക്കളോട്
പത്തിലധികം കന്നുകാലികളുണ്ടെങ്കിൽ ഫാമിന് ഇനി ലൈസൻസ് നിർബന്ധം. അഞ്ചിലധികം മൃഗങ്ങളുള്ള ഫാം നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. 10 കന്നുകാലികളെ വരെ തദേശസ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ കർഷകർക്ക് വളർത്താനാകുമെന്ന് മന്ത്രി
മക്ക ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തീർത്ഥാടകർ ലക്ഷകണക്കിന് ആടുമാടുകളെയാണ് മക്കയിൽ ഹജ് കർമ്മത്തിന്റെ ഭാഗമായി ബലിയറുക്കാറുള്ളത്. ഇവയുടെ മാംസങ്ങൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. ആടുമാടുകളുടെ ഇറച്ചിയില്‍ ഒരു ഭാഗം മക്കയില്‍ സാധുക്കൾക്കിടയിൽ വിതരണം ചെയ്യും. ബാക്കിയുള്ള മാംസം ആധുനിക
ഷാർജ ∙ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിയറുക്കാനുള്ള ആടുമാടുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്. ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാരും വിലയും കൂടുതൽ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ ആടുമാട് ചന്തകളിൽ ഒരാഴ്ചയായി കച്ചവടം പൊടിപൊടിക്കുകയാണ്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, യുഎഇ, ഇറാൻ,
Results 1-10 of 222