Activate your premium subscription today
കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന് ആയി മാറുമെന്നും മാതാവ് പറഞ്ഞു.
തിരുവനന്തപുരം ∙ ലഹരി കിട്ടാത്തതിനാൽ ‘വയലന്റ്’ ആകുന്ന യുവാക്കളെ ചികിത്സിക്കുന്ന ഡിഅഡിക്ഷൻ സെന്ററുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും അടിയന്തരമായി തുടങ്ങണമെന്ന് സർക്കാരിലേക്ക് പൊലീസിന്റെ ശുപാർശ നൽകി. മദ്യപാനം നിർത്തുന്നതിന്റെ ഭാഗമായി സ്വമേധയാ ചികിത്സിക്കാൻ വരുന്നതോ വീട്ടുകാരുടെ നിർബന്ധത്തിൽ ചികിത്സ തേടുന്നവർക്കോ ഉള്ളതാണ് നിലവിലുള്ള സെന്ററുകൾ. കൂടുതലും സംഘടനകൾ നടത്തുന്നതാണ്. എന്നാൽ ‘വയലന്റ്’ ആകുന്നവരെ ചികിത്സിക്കാൻ സംവിധാനങ്ങളില്ല.
കോഴിക്കോട് ∙ ബീച്ച് ആശുപത്രി വളപ്പിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിനു (ഒഎസ്ടി) സമീപം ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ താവളം. ലഹരി ഉപയോഗിക്കുന്നവർ തമ്മിലുള്ള തർക്കങ്ങളും അടിപിടിയും അവിടെ പതിവായി. കൊടുവള്ളി വാരിക്കുഴിത്താഴം അരീക്കോട്ടുകാവ് മുഹമ്മദ് ഷാഫിയെ (27) ഇതിനു അടുത്തുള്ള കെട്ടിടത്തിനു
മൂവാറ്റുപുഴ∙ രാസലഹരി ഉപയോഗം പതിവാക്കിയതിനെ തുടർന്നു ലഹരി വിമുക്ത ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മൂവാറ്റുപുഴ നഗരസഭയിലെ ഒരു ജനപ്രതിനിധിയുടെ മകനെ കളമശേരി മെഡിക്കൽ കോളജിലെ ലഹരി വിമുക്ത
നാളെ, ഗാന്ധിജയന്തി ദിനത്തിൽ കേരളം ഒരു യുദ്ധം വിളംബരം ചെയ്യുകയാണ്; നാം ഇപ്പോൾ നേരിടുന്ന ഏറ്റവും കൊടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടം. വിദ്യാർഥികളെ ഉൾപ്പെടെ ഇരകളാക്കി കേരളത്തിൽ പിടിമുറുക്കുന്ന
ജീവിതത്തിൽ അധിക സമയവും ‘ഓഫ്’ ആയി കിടന്ന ഒട്ടേറെപ്പേർ ഒന്നിച്ച് ഓൺ ആയപ്പോൾ അത് ഈ ലോക്ഡൗൺ കാലത്തിന്റെ സവിശേഷതകളിലൊന്നായി. മദ്യമാണ് വിഷയം. ലോക്ഡൗൺ തുടങ്ങിയതു മുതൽ മദ്യാസ്കതരെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളുടെ പെരുമഴയായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മദ്യം കിട്ടുന്ന സ്ഥലം രഹസ്യമായി പങ്കുവയ്ക്കകുയും
കൂട്ടുകെട്ടിലായിരിക്കും തുടക്കം. അവർക്കൊപ്പം നിൽക്കുന്നയാളാണെന്നു തെളിയിക്കാൻ. അല്ലെങ്കിൽ അവരെ സന്തോഷിപ്പിക്കാൻ. 90 ശതമാനം കേസുകളിലും മദ്യപാനം തുടങ്ങുന്നത് കൂട്ടുകാർക്കൊപ്പമായിരിക്കും .ക്രമേണ മദ്യം കെട്ടിയിടുന്ന അവസ്ഥയെത്തുമ്പോഴേക്കും കൂട്ടുകാരൊക്കെ വിട്ടുപോയിരിക്കും. മുഴുക്കുടിയനെ ആരും
Results 1-7