Activate your premium subscription today
മെൻസ്ട്രൽ കപ്പോ ടാംപണോ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്ന അവകാശവാദവുമായി ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഐവിഎഫ് വിദഗ്ധയുമായ ഡോ. സമീന ഹഖിന്റെ ഈ വിഡിയോയിൽ, അവർ യുവതികളും പെൺകുട്ടികളും ടാംപണുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതിനെ എതിർത്ത്
ലോകത്തെ 'പകുതിയോളം' പുരുഷന്മാരില് കണ്ടുവരുന്ന ഒരു പ്രശ്നമായ ഉദ്ധാരണക്കുറവിന് പരിഹാരമായി ഗവേഷകര്‍ പുതിയതായി സൃഷ്ടിച്ചെടുത്ത 3ഡി-പ്രിന്റഡ് ലിംഗം. ഈ പ്രശ്നമുള്ളവരുടെ ലിംഗത്തിന്റെ കോര്‍പസ് കാവെര്നോസം (corpus cavernosum) എന്നറിയപ്പെടുന്ന 2.46-ഇഞ്ച് വരുന്ന ഭാഗം മാറ്റിവയ്ക്കാനാണ് ഉദ്ദേശം. ഇതിനോടകം
സ്ത്രീകളിലെ വന്ധ്യത; കാരണങ്ങളും പരിഹാരങ്ങളും ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിന് കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും
സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കേസുകൾ ഗണ്യമായി വർധിക്കുന്നു. .20 നും 40 നും വയസ്സിനിടയിലുള്ള സ്ത്രീകളിലാണ് ഇപ്പോൾ ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. രോഗത്തിന്റെ തീവ്രതയും വന്ധ്യതയ്ക്കുളള സാധ്യതകളും കുറയ്ക്കുന്നതിന് കൃതൃമായ ഇടപെടലും അവബോധവും കൊണ്ട് സാധിക്കുന്നതാണ്.ആരോഗ്യകരമായ ജീവിതശൈലി,
സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പറ്റിയ പ്രായം ഏതാണെന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരാറുണ്ട്. വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിലെ കേശവന് മാമ്മന്മാര് മുതല്‍ യൂടൂബ് മള്‍ട്ടിവേഴ്സിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് വരെ പല തരം 'വിദഗ്ധ'
ഒരു കുഞ്ഞിനെ ലഭിക്കണമെന്ന ആഗ്രഹത്തിൽ അനേകം സ്ത്രീകൾ തേടിയെത്തുന്ന ഒരു മലയുണ്ട് പോർച്ചുഗലിൽ. അവിടെ ആരാധനാലയങ്ങളോ സിദ്ധന്മാരോയില്ല. മറിച്ച് ഒരു വലിയ പാറക്കല്ലുണ്ട്. 'മദർ റോക്ക് ' എന്നാണ് ഇത് അറിയപ്പെടുന്നത്.
സ്ത്രീകള്‍ക്ക് എല്ലാ മാസവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവം. ചിലര്‍ക്ക് അത് ലഘുവായ വേദനയും മൂഡ് മാറ്റങ്ങളും വയര്‍ കമ്പനവും പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന തരത്തില്‍ രൂക്ഷമാകും ബുദ്ധിമുട്ടുകള്‍. ഇത്
അബുദാബി ∙ വന്ധ്യതാ ചികിത്സാരംഗത്തെ മുന്നേറ്റങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക് അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ മികച്ച ചികിത്സ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ഫെർട്ടിലിറ്റി ക്ലിനിക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ
പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സ്ട്രെസ്സ്, ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപദനത്തെയും ബാധിക്കും.
Results 1-10 of 49