ചെറുവത്തൂർ(Cheruvathur)
cheruvathur

Cheruvathur is a town in the Kasaragod district, state of Kerala. It is located 45 km from the district headquarters at Kasaragod

 

കേരളത്തിലെ കാ‍സർഗോഡ് ജില്ലയിലെ ഒരു പട്ടണമാണ്‌ ചെറുവത്തൂർ. കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയായി ആണ് ചെറുവത്തൂർ സ്ഥിതിചെയ്യുന്നത്. വികസിച്ചുവരുന്ന ഒരു പട്ടണമാണ് ചെറുവത്തൂർ. പല ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും ഉള്ള ജനങ്ങൾക്ക് പുറം നാടുമായുള്ള ഏക വാഹന മാർഗ്ഗം ചെറുവത്തൂർ ബസ്സ്റ്റാന്റ് ആണ്