കുട്ലു(kudlu)
kudlu

Kudlu is a census town in the Kasaragod district, state of Kerala, India. Kudlu is a suburb of Kasaragod city.

കാസർകോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുട്ലു. കാസർകോട് പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി ആണ് ഈ സ്ഥലം.