മാലോം(Maloth)
Maloth

Maloth (also known as malom) is a village in Kasaragod district of the state of Kerala. Maloth is a village in Western Ghats. It is situated in the Balal Panchayath of Kasaragod District of Kerala. It is a part of the Kasaragod Parliament constituency.

കാസർകോട്  ജില്ലയിലെ ഒരു ഗ്രാമമാണ് മാലോം. ബളാൽ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണിത്.