Activate your premium subscription today
അൽകോബാർ ∙ വാഹനാപകടത്തിൽ പ്രവാസി മലയാളി കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ മരണമടഞ്ഞു. കൊല്ലം, കലയപുരം, പൂവറ്റൂർ ഈസ്റ്റ് സ്വദേശി ഗോപി സദനത്തിൽ, ഗോപകുമാർ ഗോപിനാഥൻ പിള്ള(51) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അൽ കോബാറിലെ തുഖ്ബ, 20 സ്ട്രീറ്റ് റോഡിലെ സീബ്രാ ലൈനിലൂടെ കാൽനടയായി മറുവശം കടക്കുമ്പോൾ പാഞ്ഞു
കൊട്ടാരക്കര ∙ നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതിയിൽ നടന്ന അഴിമതി അന്വേഷിക്കണം എന്ന് എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി വിജിലൻസിൽ പരാതി നൽകി. 20% മാത്രം നിർമാണം നടത്തി കരാറുകാരൻ പണി ഉപേക്ഷിച്ചു പോയിട്ടും 46 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ 24 ലക്ഷം രൂപ ജലസേചന വകുപ്പ് കൈമാറി. ഈ ഇടപാടിൽ
കൊല്ലം ∙ വീടുകൾക്കുള്ളിലും വീട്ടുപരിസരത്തും വലുപ്പമുള്ള കൊതുകിനെപ്പോലെയുള്ള പ്രാണികൾ കൂട്ടമായെത്തിയതു കണ്ടു ഭയന്നു ജനം. ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായം അഭ്യർഥിച്ചപ്പോൾ അവധിയായതിനാൽ ആർക്കും വരാനാകില്ലെന്നു മറുപടിയും. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ഇന്നലെ രാവിലെ മുതൽ മുഖത്തല കുറുമണ്ണ ഭാഗത്തെ വയലിനോടു
കൊല്ലം ∙ മരുന്നുകളുടെ ലഭ്യതക്കുറവ് മൂലവും താലൂക്ക് ആശുപത്രികളിലെ വിതരണം മുടങ്ങിയതിലും പ്രതിഷേധിച്ചും തെരുവിലേക്കിറങ്ങി ജില്ലയിലെ ഹീമോഫീലിയ രോഗികളും കുടുംബങ്ങളും. ഹീമോഫീലിയ ദിനത്തോട് അനുബന്ധിച്ചാണ് രോഗികൾ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്കു മാർച്ച്
കരുനാഗപ്പള്ളി∙ ക്യാപിറ്റൽ മീഡിയയുടെ പ്രഥമ ‘കഖഗ’ ലിറ്ററേച്ചർ ഫെസ്റ്റിവലിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. 20ന് സമാപിക്കും. ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ അങ്കണത്തിലെ പ്രത്യേക വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ വി.ആർ.സുധീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്
തേവലക്കര∙ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുതത്തൂണും കടയുടെ സംരക്ഷണ ഭിത്തിയും തകർത്ത് ഷീറ്റിലേക്ക് ഇടിച്ചുകയറി. അപടകടത്തിൽ യാത്രക്കാരും കടയുടമയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് അരിനല്ലൂർ ഗുരുമന്ദിരത്തിന് മുന്നിൽ വച്ചാണ് അപകടത്തിലായത്.
കരുനാഗപ്പള്ളി∙വ്യാജ രേഖകളുമായി ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കുന്നതിനായി വ്യാജ ആധാർ കാർഡ് നിർമിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതുർകുളങ്ങരയിലെ പൊടിപ്പുമില്ലിൽ ജോലി ചെയ്തു വന്ന ബംഗ്ലദേശ് പൗരനായ മുഹമ്മദ് അൽ അമീൻ ഇസ്ലാം (25)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അസം
കാലാവസ്ഥ ∙ വിവിധ ജില്ലകളിൽ മഴയ്ക്കു സാധ്യത. ∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
കൊല്ലം ∙ വ്യവസായ വകുപ്പിനു കീഴിലുള്ള ചവറ കെഎംഎംഎൽ സ്വകാര്യ കമ്പനികളിൽ നിന്നുൾപ്പെടെ 76 കോടി രൂപയുടെ സംസ്കരിച്ച കരിമണൽ വാങ്ങുന്നു. ഇതിനായി കമ്പനിയുടെ ബജറ്റിൽ തുക വകയിരുത്തി. കരിമണൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ കേസ് സജീവ ചർച്ചയായിരിക്കെയാണു പുതിയ ഇടപാട്.
കൊല്ലം ∙ കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി.
Results 1-10 of 10000