പുനലൂർ (Punalur)
Punalur

Punalur is a Municipality in Kollam district of Kerala State in India. It is the headquarter of the Punalur Taluk and Punalur Revenue Division. It's situated in the eastern part of Kollam district of Kerala, on the banks of the Kallada River and foothills of the western ghats.

 

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർ. കിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ.