കോട്ടയം (Kottayam)
Kottayam

Kottayam, is a city in the Indian state of Kerala. Flanked by the Western Ghats on the east and the Vembanad Lake and paddy fields of Kuttanad on the west, Kottayam is a place that is known for extraordinary qualities.It is the district headquarters of Kottayam district, located in south-west Kerala. 

 

തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു.