ആക്സസറീസ്
Accessories

സുന്ദരിയായി ഒരുങ്ങുമ്പോൾ ആക്സസറീസ് എല്ലാവർക്കും അത്യാവശ്യം തന്നെയാണ്. നല്ല സ്റ്റൈലിഷ് വസ്ത്രത്തിനൊപ്പം കമ്മലും മാലയും വളകളും മോതിരങ്ങളുമെല്ലാം ചേരുമ്പോഴാണ് കൂടുതൽ മനോഹരമാകുക. ആക്സസറീസിൽ പലവിധ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണിന്ന്.