Activate your premium subscription today
മുട്ടറ്റമുള്ള മുടി സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോലായി കണക്കാക്കുന്ന ഒരു സമൂഹത്തിലാണ് അസാധാരണമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്ന രോഗവുമായി നീഹാർ സച്ച്ദേവ എന്ന പെൺകുട്ടിയും വളർന്നത്. നീഹാറിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ വലിയോരു പോരാട്ടമായിരുന്നു. അങ്ങനെയൊരാൾക്ക് വിവാഹം എന്നത് സ്വപ്നത്തിൽ പോലും
പലരുടെയും ജീവിതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിവാഹം. പരസ്പര സ്നേഹവും വിശ്വാസവുമായി കുടുംബങ്ങൾ ഒത്തുചേരുന്ന സമയം. എന്നാൽ ഉത്തർപ്രദേശിലെ ഛന്ദൗലി ജില്ലയിലെ ഒരു കുടുംബത്തിന് വിവാഹം ദുരനുഭവമായി മാറിയിരിക്കുകയാണ്. ഭക്ഷണം വിളമ്പാൻ അൽപം താമസിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് വധുവിന്റെ
വിവാഹചടങ്ങിനിടെ വരൻ ബോധരഹിതനായതിനെ തുടർന്ന് വധു കതിർമണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഝാർഖണ്ഡിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു ഝാർഖണ്ഡ് സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹം. എന്നാൽ മണ്ഡപത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. കൊടുംതണുപ്പ് സഹിക്കാന് കഴിയാതെ വരൻ
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി താരങ്ങൾ പ്രണയസാഫല്യം നേടിയ വർഷമായിരുന്നു 2024. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം. അദിതി റാവു മുതൽ കീർത്തി സുരേഷ് വരെയുള്ള താരസുന്ദരിമാർ വിവാഹവേളയിൽ ഓരോ ചടങ്ങിനുമായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ
സമൂഹമാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള തട്ടിപ്പിന് ആളുകൾ ഇരയാകുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമൂഹമാധ്യമം വഴി പഞ്ചാബ് സ്വദേശിയായ യുവാവ് വിവാഹത്തട്ടിപ്പിനിരയായ വാർത്തയാണ് ഏറ്റവും ഒടുവിൽ
പാലോട് ∙ ആദിവാസി നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ(25) മരിച്ച കേസിൽ ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്.
ബഹ്റൈനിൽ ഹോട്ടലിൽ വിവാഹം നടത്താൻ ഏൽപ്പിച്ച ‘വെഡ്ഡിങ് കമ്പനി’ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ ലംഘനത്തിന് കേസ് നൽകിയ വധുവിന് നഷ്ടപരിഹാരം നൽകാൻ കോടതി വി
ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ കുടുംബം. ഇപ്പോൾ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങളാണ് കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദിയ തന്നെ
ഈ ഗൈഡ് സ്ത്രീ പുരുഷ സമത്വത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെയും മറ്റും ശക്തമായരീതിയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ശീതൾ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നോർമൽ ബ്രായിലും സ്കർട്ടിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശീതൾ സമൂഹമാധ്യമത്തിലൂടെ
Results 1-10 of 67