Activate your premium subscription today
കൊച്ചി∙ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ സ്ഥലത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ മൂന്നു സ്ത്രീകളടക്കം 13 പേർ പിടിയിലായി. ഹോംസ്റ്റേ നടത്തിപ്പുകാരും പിടികൂടിയവരിലുണ്ട്. അനാശാസ്യകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഒൻപതു മാസമായതായി പൊലീസ് പറഞ്ഞു.
ഷില്ലോങ് ∙ മേഘാലയയിലെ ബിജെപി വൈസ് പ്രസിഡന്റിനെ അനാശാസ്യകേന്ദ്രം നടത്തിയ കേസിൽ ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ടുറയിൽ ആണ് മുൻ വിഘടനവാദി നേതാവു കൂടിയായ ബെർണാർഡ് എൻ മാരക് ഫാംഹൗസിൽ അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കേസെടുക്കുകയും കോടതി അറസ്റ്റ് Meghalaya, BJP leader, Brothel Case, Manorama News
Results 1-2