Activate your premium subscription today
ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 23നു തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്കൂളിന്റെ ഇസ ടൗൺ ക്യാംപസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക
സ്റ്റിവനേജ് ∙ ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ 'സർഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്മസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്കൂളിൽ വെച്ച് നടത്തപ്പെടും.
അമേരിക്കൻ മലയാളികളുടെ ആദ്യകാല സംഘടനയായ കെഎജിഡബ്ല്യു (കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ) അൻപതിന്റെ നിറവിൽ. ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.
വെസ്റ്റ് ഓക്ലാന്റിലെ മലയാളികളുടെ കൂട്ടായ്മയായ വെസ്റ്റേൺ നൈറ്റ്സ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഓക്ലാൻഡ് കോർബെൻ എസ്റ്റേറ്റ്ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം ഓക്ലാൻഡ് മലയാളി സമാജം സെക്രട്ടറി ലിബി ഉമ്മൻ, കെസിഎൻഇസഡ് പ്രസിഡന്റ് ഡോൺ പതിപ്ലാക്കൽ എന്നിവർ നിർവഹിച്ചു.
കുവൈത്ത് സിറ്റി ∙ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്) കുവൈത്ത് ഘടകം അതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊന്നാനിയുടെ പൊന്നോത്സവ് 2024 അബ്ബാസിയ അസ്പിയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ പ്രധാന ഓഡിറ്റോറിയത്തിൽ തണുത്തുറഞ്ഞ കാലാവസ്ഥയിലും ആയിരങ്ങളുടെ സാന്നിധ്യത്തിൽ തിരിതെളിഞ്ഞു.
മേരിക്കയിലെ വിസ്കോൻസെൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 14-ന് ആഘോഷിച്ചു.
കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) പിക്നിക് സംഘടിപ്പിച്ചു.
മസ്കത്ത് ∙ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഖുറം നാച്ചുറല്‍ പാര്‍ക്ക് താത്കാലികമായി അടച്ചതായി മസ്കത്ത് നഗരസഭ അറിയിച്ചു.
ദുബായ് ∙ കഴിഞ്ഞ അൻപതു വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടയ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി (PWC) അതിന്റെ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു.
മസ്കത്ത് ∙ ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകള്‍ക്ക് അരങ്ങൊരുങ്ങുന്നു. മസ്കത്ത് നൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറുന്ന വേദികളുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഖുറം നാച്ചുറല്‍ പാര്‍ക്ക്, ആമിറാത്ത് പാര്‍ക്ക്, നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്, സൂര് അല്‍ ഹദീദ് ബീച്ച്, വാദി അല്‍ ഖൂദ്, ഒമാന്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്റര്‍ എന്നിവയാണ് ഫെസ്റ്റിവല്‍ വേദികള്‍.
Results 1-10 of 81