താരൻ
Dandruff

തലയോട്ടിയെ ബാധിക്കുന്ന ഒരു ചർമരോഗമാണ്. ജനിതകവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങൾ മൂലമാണ് താരൻ ഉണ്ടാകുന്നത്. ശൈത്യകാലത്താണ് കൂടുതലായി താരൻ ഉണ്ടാവുക.