മിസ് വേള്‍ഡ്
Miss World

ലോകത്തെ സൗന്ദര്യ റാണിയെ കണ്ടെത്താന്‍ വേണ്ടി എല്ലാ വർഷവും സംഘടിപ്പിക്കുന്ന മത്സരമാണിത്. നിലവിലുള്ള ഏറ്റവും പഴയ അന്താരാഷ്ട്ര സൗന്ദര്യമത്സരമാണ് മിസ് വേൾഡ്.