നെയിൽ ആർട്ട്
Nail Art

നഖത്തിന് കൂടുതൽ ഭംഗി നൽകുന്നതിനായി ചെയ്യുന്ന ഒരു രീതിയാണിത്. ഭംഗിയുള്ള നിറങ്ങളും സ്വീക്വൻസുകളുമൊക്കെ വെച്ച് നഖത്തിന് കൂടുതൽ ഭംഗി നൽകാം.