സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു നോവലാണ് ധർമ്മരാജാ.
കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.
സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്ര നോവലുകളിൽ രണ്ടാമത്തേതാണ് ഇത്.
മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ള നോവൽ.
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.
4u7katq77f31u4goo3hrk66f4n