ADVERTISEMENT

Activate your premium subscription today

മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ് രചിച്ച നോവലാണ് മീശ.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച നോവൽ മൂന്നു ലക്കം കഴിഞ്ഞപ്പോൾ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പ്രസിദ്ധീകരണം നിർത്തുകയും പിന്നീട് ഡി.സി.ബുക്സ് അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

2019-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ മ്‌സ്റ്റാഷ് 2020-ൽ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അർഹമായി.

Results 1-6

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×