ജസ്റ്റിൻ ബീബർ
Justin Bieber

കനേഡിയൻ ഗായകനാണ്. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധേയൻ. 2010ലെയും 2012ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. ‘ബിലീബേഴ്സ്’ എന്നാണ് ജസ്റ്റിന്റെ ആരാധകവൃന്ദം അറിയപ്പെടുന്നത്.