സൗമ്യ രാമകൃഷ്ണൻ
Soumya Ramakrishnan

മലയാളത്തിലെ ശ്രദ്ധേയയായ പിന്നണി ഗായികയാണ് സൗമ്യ രാമകൃഷ്ണൻ. 'അറബിക്കഥ' എന്ന ചിത്രത്തിലെ 'താനെ പാടും' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. മധുപാൽ സംവിധാനം ചെയ്‌ത ഒഴിമുറി എന്ന ചിത്രത്തിലെ 'വാക്കിനുള്ളിലെ' ഏറെ ശ്രദ്ധ നേടി. സ്വതന്ത്ര സംഗീത ശാഖയിലും സജീവമാണ് സൗമ്യ രാമകൃഷ്ണൻ.