ഇഫ്താർ വിരുന്ന് രുചികരമാക്കാം
Iftar Recipes

ഇഫ്താർ വിരുന്ന് രുചികരമാക്കാം

വിശുദ്ധിയുടെ നിറവോടെ റമസാൻ മാസം ഇങ്ങെത്തി. സൂര്യോദയത്തിനു മുൻപു പ്രാർഥന നടത്തി ആരംഭിക്കുന്ന നോമ്പിന് അവസാനം കുറിക്കുന്നതു സൂര്യാസ്തമയ സമയത്താണ്.