Activate your premium subscription today
ന്യൂഡൽഹി∙ ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രസർക്കാർ. വിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ലോക്സഭയില്‍ രേഖാമൂലം
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ‘സമാധാൻ യാത്ര’യുടെ വാഹന വ്യൂഹനത്തിനായി ട്രെയിനുകൾ തടഞ്ഞിട്ടതു വിവാദമായി. ബക്സറിലെ റെയിൽവേ ക്രോസിങ്ങിലൂടെ വാഹന വ്യൂഹം കടന്നു പോകാൻ സൗകര്യമൊരുക്കാൻ വേണ്ടി രണ്ടു ട്രെയിനുകൾ പതിനഞ്ചു മിനിട്ടിലേറെ തടഞ്ഞിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. കാമാഖ്യ എക്സ്പ്രസും പട്ന – ബക്സർ പാസഞ്ചർ ട്രെയിനുമാണു വഴിയിൽ കിടന്നത്.
തൃശൂര്‍∙ നാളേതാ... ചോദ്യം കേന്ദ്രമന്ത്രിയോട്. പിന്നാലെ വന്നു പുള്ളുവൻ പാട്ട്. വൃശിചക മാസത്തിൽ അശ്വതി നക്ഷത്രത്തിൽ പിറന്ന കേന്ദ്രമന്ത്രിക്ക് അനുഗ്രഹം നേർന്നുള്ള നാവോര് പാട്ട്. ‘വൃശ്ചികമാസത്തിലെ അശ്വതി നക്ഷത്രത്തിൽ പിറന്ന’ തനിക്കു | Ashwini Kumar Choubey | Thrissur Vadakkunnathan Temple | Navoru paattu | Manorama Online
Results 1-3