Activate your premium subscription today
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ക്രിമിനൽ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി.
ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് എംപി ശശി തരൂരിനു ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ വോട്ട് സ്വാധീനിക്കാനായി പണം നൽകിയെന്ന ആരോപണത്തിനെതിരെയാണു രാജീവ് ചന്ദ്രശേഖർ മാനനഷ്ടക്കേസ് നൽകിയത്.
തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത്
തിരുവനന്തപുരം ∙ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. വിഴിഞ്ഞം കോണ്‍ക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം
കൊച്ചി∙ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്നും കേരളത്തിലെ എൻജിനീയറിങ് ബിരുദധാരികളിൽ 3 ൽ 2 പേരും എൻജിനീയറിങ് ഇതര ജോലികളാണ് ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു. ജെയിൻ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സഞ്ജുവിനെ ബിസിസിഐ ഏകദിന ടൂർണമെന്റിൽനിന്നു മാറ്റിനിർത്തിയത്.
കൊച്ചി: ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കിയാൽ മാത്രമേ ഒരു വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളുവെന്ന് കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇന്ത്യ ഫോർവേഡ്
എക്കാലത്തും കോൺഗ്രസിനു ബാലികേറാമലയും, സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശസ്വയം ഭരണ സ്ഥാപനവുമായ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ വമ്പൻ പദ്ധതികളുമായി കോൺഗ്രസ്. സംസ്ഥാന നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇന്നലെ ചേർന്ന ജില്ലാ നേതൃയോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’ എന്നാണ് ശശി തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൻമോഹൻ ചരിത്രത്തിനു മുൻപേ നടന്നയാളാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ കഴിഞ്ഞെന്നും തരൂർ പറഞ്ഞു.
ന്യൂഡൽഹി ∙ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നു (എൻഡിആർഎഫ്) കേരളത്തിനു സഹായം അനുവദിക്കുന്നതിൽ വിവേചനം കാണിച്ചുവെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തവിഷയം പരിശോധിക്കാനെത്തിയ കേന്ദ്രമന്ത്രിതല സമിതിയുടെ റിപ്പോർട്ടിൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുത്തിട്ടില്ലെന്നും ശശി തരൂർ ലോക്സഭയിൽ ആരോപിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ ചർച്ചയിലാണു തരൂർ രൂക്ഷവിമർശനം ഉയർത്തിയത്.
Results 1-10 of 781