ഷിൻസോ അബെ
Shinzo Abe

ജപ്പാനിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ലിബെറെൽ ഡെമെക്രാറ്റിക് പാർട്ടി (LDP). ഒരു യാഥാസ്തിക വലതു പക്ഷ പാർട്ടിയാണ് ഇത്.ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരം കയ്യാളിയതും എൽ.ഡി.പി ആണ്. ലിബെറെൽ ഡെമെക്രാറ്റിക് പാർട്ടിയുടെ ഷിൻസോ ആബേ ആണ് ഇപ്പോഴത്തെ ജപ്പാൻ പ്രധാന മന്ത്രി.