Activate your premium subscription today
തിരുവനന്തപുരം ∙ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണ്‍ ഫെബ്രുവരിയില്‍ ചുമതലയേല്‍ക്കുമെന്ന് സൂചന. എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം. നേരത്തെ ഇക്കാര്യം ആലോചിച്ചിരുന്നതായും കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും എ.എ.അസീസ്
Results 1-1