Activate your premium subscription today
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പെരുവണ്ണാമൂഴി പൊലീസ് തടഞ്ഞു. പെരുവണ്ണാമൂഴി ടൗണിൽ നിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ്
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയറിനു ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. പെരുവണ്ണാമൂഴി ടൗണിൽ നിന്നും പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരെ ഡാമിന്റെ ഗേറ്റിൽ പെരുവണ്ണാമൂഴി എസ്ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. പ്രവർത്തകർ ഗേറ്റ്
മലപ്പുറം ∙ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനു പിന്നാലെ ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ്. മലപ്പുറം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുഡൂർ ആണ് ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍ ലഹരിമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന മുദ്രാവാക്യം ഉയര്‍ത്തി എംജി റോഡ് മുതല്‍ കച്ചേരിപ്പടി വരെ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. എന്നാൽ മാര്‍ച്ചിനിടെ രണ്ട് യൂത്ത് കോൺഗ്രസുകാരായ യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ
കൊല്ലം ∙ നിർമാണം പൂർത്തിയായിട്ടും തുറന്നു നൽകാത്ത ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടം ലഹരി മാഫിയയുടെ വിഹാര കേന്ദ്രമായി മാറിയെന്ന് യൂത്ത് കോൺഗ്രസ്. റോഡ് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സൈറൺ മുഴക്കി പ്രതിഷേധിച്ചു. മൂന്നാം ഘട്ടം തുറക്കാൻ തയാറാവാത്ത പിഡബ്ല്യുഡി ബ്രിജസ് വിഭാഗം
ചണ്ഡീഗഡ്∙ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കെസിലാക്കി പ്രതി സച്ചിൻ പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിൻ കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണ് പ്രതി ഹിമാനിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.
ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിനെന്ന് പൊലീസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വർഷമായി സുഹൃത്തുക്കളാണ്. വാക്കുതർക്കത്തെ തുടർന്ന് ഇയാൾ മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് ഹിമാനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
താമരശ്ശേരി∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ താമരശ്ശേരിയിൽ എത്തിച്ച് പരീക്ഷ എഴുതിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രതികൾക്ക് വഴിവിട്ട് സഹായം ലഭിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നത്. അത് അരാജകത്വം സൃഷ്ടിക്കും. കൊല്ലപ്പെട്ട വിദ്യർഥിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. പരീക്ഷ എഴുതാൻ പ്രതികളുടെ പിടിവാശിക്ക് വഴങ്ങാതെ പൊലീസ് മറ്റുമാർഗങ്ങൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് ഫസൽ പാലങ്ങാട് ആവശ്യപ്പെട്ടു.
റാന്നി ∙ ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിനെ കരിങ്കൊടിയുമായി വഴിതടഞ്ഞ് യൂത്ത് കോൺഗ്രസ്. കാറിൽ നിന്നിറങ്ങിയ മന്ത്രിയും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി.ഇന്നലെ വൈകിട്ട് 5ന് ഇട്ടിയപ്പാറ മിനർവപ്പടിയിലാണ് സംഭവം. മഠത്തുംചാൽ–മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട
റാന്നി (പത്തനംതിട്ട) ∙ ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിനെ കരിങ്കൊടിയുമായി വഴിതടഞ്ഞ് യൂത്ത് കോൺഗ്രസ്. കാറിൽ നിന്നിറങ്ങിയ മന്ത്രിയും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. ഇന്നലെ വൈകിട്ട് 5ന് ഇട്ടിയപ്പാറ മിനർവപ്പടിയിലാണ് സംഭവം. മഠത്തുംചാൽ–മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനത്തിൽ പങ്കെടുക്കാൻ ചാത്തൻതറയ്ക്കു പോകുകയായിരുന്നു മന്ത്രി.
Results 1-10 of 928