Activate your premium subscription today
ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ മാറ്റം വരുത്താൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ നിർണായക നീക്കങ്ങൾക്കൊരുങ്ങി ബിസിസിഐ. പരുക്കേറ്റ പേസ് ബോളർ ജസ്പ്രീത് ബുമ്രയെ ടീമിൽനിന്ന് മാറ്റിനിർത്തണോയെന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെയാണു ബുമ്രയ്ക്കു
പാക്കിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീൽഡ് ചെയ്യാനിറങ്ങി പരിശീലകൻ വാൻഡിലെ ഗ്വാവു. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറുടെ റോളിൽ ഗ്രൗണ്ടിലേക്കെത്തിയത്.
മുംബൈ∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിനിടെ ഗാലറിയിൽനിന്ന് ബഹളം വച്ച കുട്ടി ആരാധകർക്ക് ആപ്പിൾ എറിഞ്ഞുനൽകി ഇന്ത്യൻ താരം ഹർഷിത് റാണ. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സൂപ്പർതാരങ്ങളുടെ ജഴ്സിയണിഞ്ഞെത്തിയ ഒരു കൂട്ടം കുട്ടി ആരാധകരാണ്, ഡഗ്ഔട്ടിലിരുന്ന് ആപ്പിൾ കഴിക്കുകയായിരുന്ന ഹർഷിത് റാണയോട് ആപ്പിളിനായി
കട്ടക്ക്∙ ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിനിടെ കൊടും ചൂടിൽ ക്ഷീണിതരായ ആരാധകരെ തണുപ്പിക്കാൻ വെള്ളം ചീറ്റിച്ച് കട്ടക്ക് സ്റ്റേഡിയം സ്റ്റാഫ്. ഇന്ത്യ–ഇംഗ്ലണ്ട് മത്സരം നടക്കുന്നതിനിടെയാണ് പുറത്ത് വലിയ ജാറും കെട്ടിവച്ച് സ്റ്റാഫ് അംഗങ്ങൾ ആരാധകർക്കു നേരെ വെള്ളം ചീറ്റിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ
കട്ടക്ക്∙ ലഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരുക്കേറ്റതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഫ്ലഡ്ലൈറ്റുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് വഴിമാറിയതിനു പിന്നാലെ, കട്ടക്ക് ഏകദിനത്തിനിടെ ഫ്ലഡ്ലൈറ്റ് പണിമുടക്കിയതിനെ പരിഹസിച്ച് പാക്ക് ആരാധകരും
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഔട്ടാണെന്ന് റീപ്ലേകളിൽനിന്ന് വ്യക്തമായപ്പോൾ ഇന്ത്യൻ താരം വിരാട് കോലിയുടെ പ്രതികരണം വൈറൽ. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ റിവ്യൂ ആവശ്യപ്പെട്ടതിനെ തുടർന്ന് തേഡ് അംപയർ റീപ്ലേ പരിശോധിച്ചപ്പോഴാണ് കോലി പുറത്താണെന്ന് വ്യക്തമായത്. കോലിയുടെ ബാറ്റിന്റെ എഡ്ജിൽ
ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ ഫീൽഡിങ്ങിൽ പിഴവു വരുത്തിയ ഹർഷിത് റാണയെ ഗ്രൗണ്ടിൽ നിർത്തിപ്പൊരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ 32–ാം ഓവറിലായിരുന്നു സംഭവം. ഹർഷിത് റാണയെറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ പ്രതിരോധിച്ചെങ്കിലും, പന്ത് പിടിച്ചെടുത്ത
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ കളി നിർത്തിവച്ചു. സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകൾ പ്രവർത്തിക്കാതായതോടെയാണ് 30 മിനിറ്റിലേറെ കളി മുടങ്ങിയത്. 6.1 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ 48 റൺസെന്ന നിലയിലുള്ളപ്പോള് അപ്രതീക്ഷിതമായി കളി നിർത്തുകയായിരുന്നു
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചറി. 76 പന്തുകളിൽനിന്നാണ് രോഹിത് രാജ്യാന്തര കരിയറിലെ 49–ാം സെഞ്ചറി സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ 32–ാം സെഞ്ചറി കൂടിയാണിത്. മത്സരം 27 ഓവറുകൾ പിന്നിടുമ്പോൾ 81 പന്തുകളിൽ 114 റൺസെടുത്തു പുറത്താകാതെ നിൽക്കുകയാണു രോഹിത് ശർമ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ജോ റൂട്ടിനെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം പാഴാക്കി ഇന്ത്യൻ താരങ്ങൾ. മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ സ്പിന്നർ അക്ഷര് പട്ടേലെറിഞ്ഞ 25–ാം ഓവറിലാണ് റൂട്ടിനെ ഔട്ടാക്കാൻ ഇന്ത്യയ്ക്ക് അവസരം കിട്ടിയത്. അക്ഷറിന്റെ രണ്ടാം പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ച റൂട്ടിന്റെ പാഡിൽ തട്ടിയതോടെ ഇന്ത്യന് താരങ്ങൾ വിക്കറ്റിനായി
Results 1-10 of 3131