കൂ ആപ്
koo app

ഇന്ത്യൻ മൈക്രോബ്ലോഗിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമാണ് കൂ ആപ്. ബെംഗളൂരു ആണ് കമ്പനിയുടെ ആസ്ഥാനം. ഇതിലൂടെ ഉപയോക്താക്കൾക്ക് ‘കൂസ്’ എന്നറിയപ്പെടുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്യുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്നു. ഈ അപ്ലിക്കേഷൻ 2020 മാർച്ചിൽ അപ്രാമേയ രാധാകൃഷ്ണനും മായങ്ക് ബിദാവത്കയും ചേർന്ന് വികസിപ്പിച്ചെടുത്തു. 2020 ഓഗസ്റ്റിൽ ഭാരത സർക്കാരിന്റെ ആത്‌മീർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ച് നേടി.