സാംസങ് ഗ്യാലക്സി എഫ് 54 5ജി
Samsung Galaxy F54

108 എംപി ക്യാമറ, നൈറ്റോഗ്രഫി, ആസ്ട്രോലാപ്സ് തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എഫ് 54 5ജി(Samsung Galaxy F54 5G) വിപണിയിലേക്കെത്തി, ഫ്ലാഗ്ഷിപ് ഫീച്ചറുകളോടൊപ്പം പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് ഫോണിന്റെ ആകർഷണം. കമ്പനി വെബ്​സൈറ്റിൽ വില നൽകിയിരിക്കുന്നത് 29999 രൂപയാണ്