വിഡിയോ ഗെയിം ദോഷവശം
Video Games Impact on Children

മൊബൈലിൽ എപ്പോഴും മുഖം പൂഴ്ത്തിയിരുന്നിട്ട് കുട്ടികൾക്ക് ശ്രദ്ധ കുറവാണെന്നു പരാതിപ്പെടുന്നതിൽ അർഥമില്ല. വിഡിയോ ഗെയിമുകളല്ലാത്ത യഥാർഥ കളികൾ കളിച്ച്, അതിലെ ജയപരാജയങ്ങൾ അറിഞ്ഞുവേണം കുട്ടികൾ