കോവളം (Kovalam)
Kovalam

Kovalam has three beaches separated by rocky outcroppings in its 17 km coastline. There are a large number of beach resorts in and around Kovalam.

അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടമുണ്ട്.